1980-കൾ മുതൽ ഇന്നിങ്ങോട്ട് ജീപ്പ് പഴയതിനും പുതിയതിനുമെല്ലാം ശരാശരി ഒന്നര ലക്ഷത്തിൽ താഴെയല്ലാത്ത വിപണി വിലയുണ്ട്.
റോഡുകളുടെ എക്കാലത്തെയും രാജാവ് തന്നെയാണ് ജീപ്പ്. വില്ലീസ് മുതലിങ്ങോട്ട് കോംപസ് വരെ വേരിയൻറുകൾ ജനപ്രിയമാക്കിയത് ജീപ്പിൻറെ പ്രൌഡി തന്നെയാണ്. 1980-കൾ മുതൽ ഇന്നിങ്ങോട്ട് ജീപ്പ് പഴയതിനും പുതിയതിനുമെല്ലാം ശരാശരി ഒന്നര ലക്ഷത്തിൽ താഴെയല്ലാത്ത വിപണി വിലയുണ്ട്. ഇതിൽ തന്നെ 4*4 ജീപ്പുകൾക്കാണ് ആവശ്യക്കാർ കൂടുതൽ.