Scorpio-N leaking Video: രണ്ട് ദിവസങ്ങൾക്കുള്ളിൽ ദശലക്ഷക്കണക്കിന് ആളുകളാണ് ഇൻസ്റ്റാഗ്രാമിൽ ഈ വീഡിയോ കണ്ടത്. ഇപ്പോഴും ആളുകൾ ആനന്ദ് മഹീന്ദ്രയെ ടാഗ് ചെയ്ത് വീഡിയോ പോസ്റ്റ് ചെയ്യുന്നുണ്ട്.
ഇന്ത്യൻ വാഹന നിർമാതാക്കളായ മഹീന്ദ്ര XUV 400 ഇലക്ട്രിക് എസ്യുവി പുറത്തിറക്കി. മഹീന്ദ്രയുടെ ആദ്യത്തെ ഓൾ-ഇലക്ട്രിക് എസ്യുവിയാണ് XUV 400. കൂടാതെ സാറ്റിൻ കോപ്പർ ഫിനിഷുള്ള ട്വിൻ പീക്ക്സ് ലോഗോ അവതരിപ്പിക്കുന്ന മഹീന്ദ്രയിൽ നിന്നുള്ള ആദ്യത്തെ ഇവിയാണിത്. മഹീന്ദ്ര XUV 400 ഇലക്ട്രിക് എസ്യുവിയെക്കുറിച്ച് കൂടുതൽ അറിയാം.
രാജ്യത്തെ ഉത്സവ സീസണിൽ (Deepawali) ദീപാവലിക്ക് മുമ്പ് ഓട്ടോമൊബൈൽ കമ്പനികൾ തങ്ങളുടെ ഉപഭോക്താക്കൾക്ക് കിഴിവുകളും ആനുകൂല്യ പദ്ധതികളും നൽകി ആകർഷിക്കുകയാണ്. ഈ അവസരത്തിൽ ഫോർ വീലർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മഹീന്ദ്ര & മഹീന്ദ്ര (Mahindra & Mahindra) തങ്ങളുടെ വാഹനങ്ങൾക്ക് 81,500 രൂപ വരെ കിഴിവ് നൽകുന്നുണ്ട്. നിലവിൽ ഈ ഓഫർ ഒക്ടോബർ 31 വരെയാണ്. ഏത് മോഡലിൽ എത്ര കിഴിവ് ലഭിക്കുമെന്ന് നമുക്കറിയാം...
അടുത്ത മാസം 5 ധൻസു കാറുകൾ വിപണിയിൽ പ്രവേശിക്കാൻ പോകുന്നു. രാജ്യത്ത് SUV യ്ക്ക് വർദ്ധിച്ചുവരുന്ന ആവശ്യം കാരണം നിലവിലുള്ള കാറുകൾ നവീകരിക്കാനും പുതിയ ലെവൽ വാഹനങ്ങൾ വിപണിയിൽ എത്തിക്കാനും കമ്പനി ഒരുങ്ങുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ലഭിച്ച അപ്ഡേറ്റുകളിൽ നിന്നും ഏപ്രിലിൽ വിപണി കീഴടക്കാൻ വരുന്ന കാറുകളെക്കുറിച്ച് അറിയാം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.