Janhvi Kapoor: മള്‍ട്ടി കളര്‍ ഡ്രസില്‍ തിളങ്ങി ജാൻവി കപൂർ, ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍

ബോളിവുഡ് താരം ശ്രീദേവിയുടെയും സംവിധായകന്‍ ബോണി കപൂറിന്‍റെയും മകള്‍  ജാൻവി കപൂർ പുതു തലമുറയിലെ അറിയപ്പെടുന്ന താരങ്ങളില്‍ ഒരാളാണ്.    

ബോളിവുഡ് താരം ശ്രീദേവിയുടെയും സംവിധായകന്‍ ബോണി കപൂറിന്‍റെയും മകള്‍  ജാൻവി കപൂർ പുതു തലമുറയിലെ അറിയപ്പെടുന്ന താരങ്ങളില്‍ ഒരാളാണ്.    

1 /5

വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍  തന്‍റെ  സൗന്ദര്യവും അഭിനയ ചാതുരിയും കൊണ്ട്  ബോളിവുഡില്‍ മായാജാലം തീര്‍ത്ത  താരമാണ് ജാൻവി കപൂർ. ഇൻസ്റ്റാഗ്രാമിൽ ഏറെ ആരാധകരുള്ള താരമാണ് ജാൻവി കപൂര്‍.

2 /5

സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്റ്റീവ് ആയ താരം അടുത്തിടെ  ആരാധകര്‍ക്കായി പങ്കുവച്ച ചിത്രങ്ങള്‍ ഏറെ പെട്ടെന്നാണ് വൈറലായത്. തന്‍റെ ഏറ്റവും  ഗ്ലാമറസായ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ചിരിയ്ക്കുകയാണ്  ബോളിവുഡ് താരം  ജാൻവി കപൂര്‍   (Jhanvy Kapoor). 

3 /5

25 കാരിയായ താരത്തിന്‍റെ മള്‍ട്ടി കളര്‍ ഡ്രസ് അണിഞ്ഞുള്ള താരത്തിന്‍റെ ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് വൈറലായി മാറിയത്.   

4 /5

സ്വീറ്റ്ഹാർട്ട് നെക്‌ലൈനും നൂഡിൽ സ്ട്രാപ്പുകളുമുള്ള ഈ മൾട്ടി-കളർ ഡ്രസില്‍  ജാൻവി സ്റ്റൈലും ഗ്ലാമറും പ്രകടമാക്കുന്നു.  

5 /5

ജാൻവി കപൂര്‍ ഇപ്പോള്‍ തന്‍റെ വരാനിരിയ്ക്കുന ചിത്രമായ 'Good Luck Jerry'യുടെ പ്രമോഷന്‍ തിരക്കിലാണ്.  കാൻസർ രോഗിയായ അമ്മയുടെ ചികിത്സയ്ക്ക് പണം  കണ്ടെത്തുന്നതിനായി പഞ്ചാബിൽ മയക്കുമരുന്ന്  കടത്തുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിയ്ക്കുന്ന യുവതിയുടെ റോളിലാണ്  ജാൻവി. 

You May Like

Sponsored by Taboola