Janhvi Kapoor: ഫ്ലോറല്‍ മിഡി ഡ്രസില്‍ ഹോട്ട് ലുക്കില്‍ ജാൻവി കപൂർ, സ്റ്റൈലിഷ് ചിത്രങ്ങള്‍ കാണാം

ബോളിവുഡ് താരം ശ്രീദേവിയുടെയും സംവിധായകന്‍ ബോണി കപൂറിന്‍റെയും മകള്‍  ജാൻവി കപൂർ ബോളിവുഡിലെ ഏറ്റവും സുന്ദരിയായ നടിമാരിൽ ഒരാളാണ്. 

ബോളിവുഡ് താരം ശ്രീദേവിയുടെയും സംവിധായകന്‍ ബോണി കപൂറിന്‍റെയും മകള്‍  ജാൻവി കപൂർ ബോളിവുഡിലെ ഏറ്റവും സുന്ദരിയായ നടിമാരിൽ ഒരാളാണ്. 

1 /5

വളരെ ചുരുങ്ങിയ കാലത്തിനുള്ളിലാണ് ജാൻവി കപൂർ  ബോളിവുഡ് സിനിമാലോകത്തിന്‍റെ മുന്‍ നിരയില്‍ ഇടം നേടിയത്.    

2 /5

അമ്മ ശ്രീദേവിയെപ്പോലെ ജാൻവി കപൂർ  തന്‍റെ  സൗന്ദര്യവും അഭിനയ ചാതുരിയും കൊണ്ട്  ബോളിവുഡില്‍ മായാജാലം സൃഷ്ടിച്ചിരിയ്ക്കുകയാണ്.   

3 /5

ബോളിവുഡിലെ പുതു തലമുറയിലെ അറിയപ്പെടുന്ന നടിമാരില്‍ ഒരാളാണ്  ജാൻവി കപൂർ.  സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് ജാൻവി കപൂർ. 

4 /5

തന്‍റെ സെക്‌സി ഡ്രസ്സുകള്‍ അണിഞ്ഞുള്ള ഏറ്റവും പുതിയ  താരം ആരാധകര്‍ക്കായി പങ്കു വയ്ക്കാറുണ്ട്.  

5 /5

ഫ്ലോറൽ പിങ്ക് മിഡി ഡ്രസ് അണിഞ്ഞുള്ള  താരത്തിന്‍റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

You May Like

Sponsored by Taboola