Janhvi Kapoor: സില്‍വര്‍ ബോഡികോൺ ഗൗണ്‍ അണിഞ്ഞ് ജാൻവി കപൂർ...!! ചിത്രങ്ങള്‍ വൈറല്‍

ബോളിവുഡ് താരം ജാൻവി കപൂർ വീണ്ടും തന്‍റെ  സൗന്ദര്യംകൊണ്ട് മായാജാലം തീര്‍ത്തിരിയ്ക്കുകയാണ്.  താരം അടുത്തിടെ Grazia Millenial Awards 2022  ല്‍ പങ്കെടുത്ത അവസരത്തിലെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.  തന്‍റെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ താരം ഏവരെയും അമ്പരപ്പിച്ചിരിയ്ക്കുകയാണ്... 

1 /5

തന്‍റെ ഗ്ലാമറസ് ഫോട്ടോകള്‍ ആരാധകര്‍ക്കായി പങ്കുവച്ചിരിയ്ക്കുകയാണ്  ബോളിവുഡ് താരം  ജാൻവി കപൂര്‍   (Jhanvy Kapoor)

2 /5

24 കാരിയായ  ബോളിവുഡ് നടി ജാൻവി കപൂര്‍   Boldness ന്‍റെ കാര്യത്തില്‍  മുന്‍ നിര താരങ്ങളെ കടത്തിവെട്ടുകയാണ്.  

3 /5

താരം  തന്‍റെ hot pictures ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.  ഇൻസ്റ്റാഗ്രാമിൽ ഏറെ ആരാധകരുള്ള താരമാണ് ജാൻവി കപൂര്‍   (Jhanvy Kapoor).  

4 /5

 ജാൻവി കപൂര്‍  ആരാധകര്‍ക്കായി shimmery bodycon dress അണിഞ്ഞുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരിയ്ക്കുകയാണ്.  ഈ ചിത്രങ്ങള്‍ വളരെ വേഗമാണ് വൈറലായത്.  സിമ്പിള്‍ മേക്ക് അപ്പിലുള്ള ചിത്രങ്ങളില്‍ താരം ഒരു ദിവയെപ്പോലെയാണ് കാണപ്പെടുന്നത്.   

5 /5

കഴിഞ്ഞ ദിവസം നടന്ന  തീര്‍ത്തിരിയ്ക്കുകയാണ്.  താരം അടുത്തിടെ -ൽ ജാൻവി കപൂർ പങ്കെടുത്തു, അവിടെ തന്‍റെ ഗ്ലാമറസ് ലുക്ക് കൊണ്ട് മറ്റെല്ലാ താരങ്ങളെയും കീഴടക്കി. ന്യൂഡ്‌ മേക്കപ്പും പോണിടെയിൽ ഹെയർസ്റ്റൈലും ജാൻവി കപൂറിന്‍റെ ലുക്കിന് മാറ്റ് കൂട്ടി. 

You May Like

Sponsored by Taboola