ജയിലർ സിനിമയുടെ റിലീസിന് മുന്നേ ഹിമാചലിലേക്ക് യാത്ര പോയതാണ് രജനികാന്ത്.
നടൻ രജനികാന്ത് രണ്ട് മണിക്കൂറിലധികം ധ്യാനം നടത്തി. അപ്പോൾ എടുത്ത ഫോട്ടോകൾ ആണ് ഇപ്പോൾ വൈറലാകുന്നത്.
പർവ്വതത്തോട് ചേർന്നുള്ള ഒരിടത്താണ് ധ്യാനം നടത്തിയത്.
ഈ യാത്രയിൽ രജനി തന്റെ സുഹൃത്തുക്കളെയും കണ്ടു.
രജനികാന്ത് ഇന്ന് ഋഷികേശിലെ മലയും കയറി.
സഹായത്തിനായി പൊലീസുകാരും ഉണ്ടായിരുന്നു.
രജനികാന്തിന്റെ ജയിലർ സിനിമ 400 കോടി ക്ലബിൽ ഇടം നേടിയിരിക്കുകയാണ്.
140 കോടിയായിരുന്നു രജനിയുടെ പ്രതിഫലം.