Most beautiful face in the world: ഇന്‍റര്‍നെറ്റില്‍ വൈറലായി ഇസ്രായേലി മോഡൽ 'യായൽ ഷെൽബിയ'യുടെ (Yael Shelbia) ചിത്രങ്ങള്‍... Photos

1 /6

ഇസ്രായേലി മോഡലും നടിയുമായ യായൽ ഷെൽബിയ   (Yael Shelbia) 'ലോകത്തിലെ ഏറ്റവും മനോഹരമായ മുഖം'  എന്ന പദവി നേടി. 

2 /6

ടിസി കാൻഡ്‌ലറുടെ 2020 “ഏറ്റവും മനോഹരമായ 100 മുഖങ്ങൾ” പട്ടികയിൽ യായൽ ഷെൽബിയ   (Yael Shelbia) ഒന്നാമതെത്തി. 

3 /6

"Thank you @tccandler and all the voters. I appreciate it with all my heart!!"  വാര്‍ത്ത പങ്കുവച്ച്  യായൽ ഷെൽബിയ   (Yael Shelbia) ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.   

4 /6

19കാരിയായ മോഡല്‍  യായൽ ഷെൽബിയ  (Yael Shelbia) American TV reality star Kim Kardashian ന്‍റെ  KKW Beautyയിലും  TV താരവും  Kimന്‍റെ സഹോദരിയുമായ   Kylie Jenner ന്‍റെ skincare productsലും താരമായിരുന്നു.    

5 /6

അമേരിക്കൻ കോടീശ്വരനും   മാധ്യമ പ്രവർത്തകനുമായ സംനർ റെഡ്സ്റ്റോണിന്‍റെ  (Sumner Redstone) 35 കാരനായ  ചെറുമകന്‍  ബ്രാൻഡൻ കോർഫുമായി ഈ മോഡൽ നിലവിൽ ഡേറ്റിംഗിലാണ്.

6 /6

"ലോകത്തിലെ ഏറ്റവും മനോഹരമായ മുഖം" യായൽ ഷെൽബിയ നിരവധി അന്താരാഷ്ട്ര മോഡലിംഗ് കാമ്പെയ്‌നുകളില്‍ പങ്കെടുത്തിട്ടുണ്ട്.  modelling industry യിലെ പരിചിതമായ മുഖമാണ് Yael Shelbia  

You May Like

Sponsored by Taboola