'മൈ മെയിൻ മാൻ' ധോണിക്കൊപ്പമുള്ള ചിത്രവുമായി ഹാർദ്ദിക് പാണ്ഡ്യ

ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ മത്സരത്തിനിടെ ധോണിക്കൊപ്പം എടുത്ത ഫോട്ടോയാണ് ഹാർദിക് പാണ്ഡ്യ പോസ്റ്റ് ചെയ്തിരിക്കുന്നത്. മൈ മെയിൻ മാൻ എന്ന ക്യാപ്ഷനോടെയാണ് ഹാർദ്ദിക് ചിത്രം പോസ്റ്റ് ചെയ്തത്. ധോണി ക്യാപ്റ്റനായിരിക്കെയാണ് ഹാർദിക് പാണ്ഡ്യ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. ബാറ്റിംഗിൽ ധോണിയുടെ ഉപദേശം വളരെ സഹായകരമായിരുന്നുവെന്നും ധോണി എപ്പോഴും തനിക്ക് മാതൃകയാണെന്നും ഹാർദിക് പറഞ്ഞു. 

1 /4

2 /4

3 /4

4 /4

You May Like

Sponsored by Taboola