INS Vikrant: ഇന്ത്യ സ്വന്തമായി നിർമിച്ച വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് ട്രയൽ റൺ നടത്തി

  • Aug 04, 2021, 18:13 PM IST
1 /4

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഐഎ‍ൻ‍എസ് വിക്രാന്ത് കൊച്ചി തീരത്ത് നിന്ന് രാവിലെയാണ് കടലിലേക്ക് നീങ്ങിയത്

2 /4

വേ​ഗത്തിൽ നീങ്ങാനും കടലിലെ ഏത് സാഹചര്യത്തെയും നേരിടാനും ഈ വിമാനവാഹിനിക്കപ്പലിന് സാധിക്കും

3 /4

കപ്പൽ ആത്മനിർഭർ ഭാരതിന്റെ തിളക്കമാർന്ന നേട്ടമാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ് പറഞ്ഞു

4 /4

ഇന്ത്യയിൽ നിർമ്മിക്കുന്ന ഏറ്റവും വലിയ കപ്പലായ ഐഎൻഎസ് വിക്രാന്തിന്റെ രൂപകൽപനയുടെയും നിർമാണത്തിന്റെയും 75 ശതമാനം ഇന്ത്യ നേരിട്ടാണ് നടത്തിയത്

You May Like

Sponsored by Taboola