Indian Army Airborne Excercise: പാരാട്രൂപ്പേഴ്സിൻറെ പാരാജമ്പിങ്ങ് പരീശീലനം

100-ൽ അധികം പാരാ ട്രൂപ്പേഴ്സാണ് ജമ്പിങ്ങ് പൂർത്തിയാക്കിയത്

പാരാട്രൂപ്പേഴ്സിൻറെ പരിശീലനത്തിൻറെ ഭാഗമായി പാരാ ജമ്പിങ്ങ് പരിശീലനം സേന നടത്തി. 100-ൽ അധികം പാരാ ട്രൂപ്പേഴ്സാണ് ജമ്പിങ്ങ് പൂർത്തിയാക്കിയത്. എക്സർസൈസ് മറൂൺ സട്രൈക്ക് എന്നായിരുന്നു പരിശീലനത്തിൻറെ പേര്.

1 /4

Adgpi Indian Army/Twitter

2 /4

Adgpi Indian Army/Twitter

3 /4

Adgpi Indian Army/Twitter

4 /4

Adgpi Indian Army/Twitter

You May Like

Sponsored by Taboola