ശ്രീലങ്ക പര്യടനത്തിനുള്ള ഇന്ത്യ ടീമിന്റെ ക്വാറന്റീ പൂത്തിയായി. അതിന്റെ സന്തോഷം എന്ന് പേരിൽ ലങ്ക പര്യടനത്തിനുള്ള ഇന്ത്യൻ താരങ്ങൾ ഒരുമിച്ച് സ്വിമ്മിങ് പൂളിൽ ആഘോഷിച്ചു.
ഈ മാസം 13നാണ് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള പര്യടനം ആരംഭിക്കുന്നത്.
ഓപ്പണ ശിഖർ ധവനാണ് ടീമിന്റെ ക്യാപ്റ്റൻ. രാഹുൽ ദ്രാവിഡാണ് ടീമിനെ പരിശീലിപ്പിക്കുന്നത്.
ശിഖർ ധവാൻ (ക്യാപ്റ്റൻ), പൃഥ്വി ഷാ, ദേവദത്ത് പടിക്കൽ, റുതുരാജ് ഗെയ്ക്വാദ്, സൂര്യകുമാർ യാദവ്, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, നിതീഷ് റാണ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), യുസ്വേന്ദ്ര ചഹാൽ, രാഹുൽ ചഹാർ, കെ.ഗൗതം, കൃണാൽ പാണ്ഡ്യ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ഭുവനേശ്വർ കുമാർ (വൈസ് ക്യാപ്റ്റൻ), ദീപക് ചഹാർ, നവദീപ് സെയ്നി, ചേതൻ സഖറിയ നെറ്റ് ബോളേഴ്സ് ഇഷാൻ പോറെൽ, സന്ദീപ് വാര്യർ, അർഷ്ദീപ് സിങ്, സായി കിഷോർ, സിമാർജീത് സിങ്