കാര്യവട്ടത്ത് ഇന്ത്യയെ ജയത്തിലേക്ക് നയിച്ച് സൂര്യകുമാറും രാഹുലും; ചിത്രങ്ങളിലൂടെ

1 /5

സൂര്യകുമാർ യാദവിന്റെയും കെ.എൽ രാഹുലിന്റെയും സ്ലോ ഇന്നിങ്സും മൂന്ന് ഓവറുകൾ ബാക്കി നിൽക്കവെ ജയം കണ്ടെത്തുകയായിരുന്നു. ഇരുവരും അർധ സെഞ്ചുറികൾ നേടി. 

2 /5

ദക്ഷിണാഫ്രിക്കൻ പേസർമാരുടെ മുന്നിൽ തുടക്കത്തിൽ ഇന്ത്യൻ ബാറ്റർമാർ അൽപം വിയർക്കുകയും ചെയ്തു.  ആദ്യ പത്ത് ഓവറിൽ ഇന്ത്യൻ സ്കോർ 50 കടക്കുന്നതെ ഉള്ളൂ.  

3 /5

പിന്നീടാണ് സൂര്യ കുമാർ യാദവ് തന്റെ ബാറ്റിങ് വേഗത ടോപ് ഗിയറിലേക്ക് മാറ്റുകയും ചെയ്തു.

4 /5

 33 പന്ത് നേരിട്ട താരം മൂന്ന് സിക്സറും അഞ്ച് ഫോറും നേടിയാണ് അർധ സെഞ്ചുറി നേടിയത്. 

5 /5

രാഹുലാകാട്ടെ മെല്ലെ ബാറ്റി വീശി 56 പന്തിലാണ് ഫിഫ്റ്റി നേട്ടം സ്വന്തമാക്കുന്നത്.

You May Like

Sponsored by Taboola