Parineeti Chopra First Karva Chauth: ചുവന്ന ഡ്രസില്‍ തിളങ്ങി പരിണീതി ചോപ്ര, രാഘവ് ഛദ്ദയ്ക്കൊപ്പം ആദ്യ കർവ ചൗത് ആഘോഷിച്ച് താരം

അടുത്തിടെ വിവാഹിതയായ ബോളിവുഡ് നടി പരിണീതി ചോപ്ര തന്‍റെ ആദ്യത്തെ കർവ ചൗത്  ആഘോഷിച്ചു, 

അടുത്തിടെ വിവാഹിതയായ ബോളിവുഡ് നടി പരിണീതി ചോപ്ര തന്‍റെ ആദ്യത്തെ കർവ ചൗത്  ആഘോഷിച്ചു, 

1 /5

വിവാഹത്തിന് ശേഷമുള്ള തന്‍റെ ആദ്യത്തെ കർവ ചൗതില്‍ ചുവന്ന ഡ്രസില്‍  പരിണീതി ചോപ്ര വളരെ സുന്ദരിയായി കാണപ്പെട്ടു. പരിണീതിക്കൊപ്പം, മഞ്ഞ നിറത്തിലുള്ള കുർത്ത ധരിച്ചെത്തിയ രാഘവ് ഛദ്ദയുടെ ലുക്കും അതിശയിപ്പിക്കുന്നതായിരുന്നു. 

2 /5

ആഘോഷത്തിന്‍റെ ഭാഗമായി രാഘവ് ഛദ്ദ പരിണീതിയുടെ കൈകളില്‍ മൈലാഞ്ചിയിടുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.  

3 /5

പരിണീതി ചോപ്ര രാഘവ് ഛദ്ദയ്ക്കൊപ്പം ആദ്യ കർവ ചൗത് ആഘോഷത്തിനിടെ... 

4 /5

പരിണീതിയ്ക്ക് വെള്ളം നൽകിയാണ് രാഘവ് നോമ്പ് തുറന്നത്. ആഘോഷത്തില്‍ ചുവന്ന ഡ്രസ് ധരിച്ച പരിണീതിയുടെ ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

5 /5

ഏറെ ആഹ്ലാദത്തോടെയാണ്  ആദ്യ കർവ ചൗത് വ്രതത്തിന്‍റെ അവസരത്തില്‍ നവ ദമ്പതികളായ പരിണീതി ചോപ്രയും രാഘവ് ഛദ്ദയും കാണപ്പെട്ടത്.   

You May Like

Sponsored by Taboola