Hina Khan Latest Pics: ബ്ലാക്ക് ഡ്രസില്‍ തിളങ്ങി ഹിന ഖാന്‍, ചിത്രങ്ങള്‍ വൈറല്‍

ടെലിവിഷന്‍  പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരമാണ് ഹിന ഖാന്‍. താരത്തിന്‍റെ ഫാഷനും  സ്റ്റൈലുമാണ് ആരാധകരെ ഏറെ ആകര്‍ഷിക്കുന്നത്. 

Hina Khan Latest Pics: ടെലിവിഷന്‍  പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരമാണ് ഹിന ഖാന്‍. താരത്തിന്‍റെ ഫാഷനും  സ്റ്റൈലുമാണ് ആരാധകരെ ഏറെ ആകര്‍ഷിക്കുന്നത്. 

1 /5

 സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരം തന്‍റെ സ്റ്റൈലിഷ് ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്.    

2 /5

സൗന്ദര്യത്തിന്‍റെ  കാര്യത്തിലും Fashion Statement -ന്‍റെ കാര്യത്തിലും എല്ലാ സിനിമാ സീരിയല്‍ താരങ്ങളെയും പിന്തള്ളിയാണ്  ഹിന ഖാന്‍റെ മുന്നേറ്റം. .

3 /5

താരത്തിന്‍റെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിയ്ക്കുകയാണ്.   

4 /5

 ഷിമ്മറി ബ്ലാക്ക് ഡ്രസില്‍ തന്‍റെ സുന്ദരമായ ഫിഗര്‍ പ്രദര്‍ശിപ്പിക്കുകയാണ് താരം.    

5 /5

കറുത്ത മെറ്റാലിക് ശൈലിയിലുള്ള ഡ്രസ് അണിഞ്ഞ് ചുവരിലെ കണ്ണാടിയിലൂടെ പോസ് ചെയ്യുന്ന നിരവധി ചിത്രങ്ങൾ താരം ആരാധകരുമായി പങ്കിട്ടു.  

You May Like

Sponsored by Taboola