Heavy Rain : കനത്ത മഴ തുടരുന്നു; വിവിധയിടങ്ങളിൽ വെള്ളകെട്ട്; മണിമലയാർ കരകവിഞ്ഞു

1 /4

സംസ്ഥാനത്ത് മണിക്കൂറുകളായി കനത്ത മഴ തുടരുകയാണ്. വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. മണിമലയാർ കര കവിഞ്ഞു. ഇതിനെ തുടർന്ന് കാഞ്ഞിരപ്പള്ളിയിൽ വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

2 /4

അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിൻ്റെ ഭാഗമായി സംസ്ഥാനത്ത് മഴ ശക്തമാ യിരിക്കുന്നത്.  

3 /4

കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് വെള്ളക്കെട്ടില്‍ മുങ്ങി. പൂഞ്ഞാര്‍ സെന്‍റ് മേരീസ് പള്ളിയ്ക്ക് മുന്നിലാണ് ബസ് മുങ്ങിയത്. വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബസ് മുങ്ങിയത്. 

4 /4

കോട്ടയത്ത് റോഡുകളിൽ കനത്ത വെള്ളക്കെട്ടാണ്  ഉണ്ടായിരിക്കുന്നത് 

You May Like

Sponsored by Taboola