Watermelon: തണ്ണിമത്തൻ മാത്രമല്ല തൊലിയും ഫലപ്രദം; അറിയാം തണ്ണിമത്തൻ തൊലിയുടെ ഗുണങ്ങൾ

തണ്ണിമത്തൻറെ തൊലി നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു. എന്തെല്ലാമാണെന്ന് അറിയാം.

  • Jul 27, 2024, 18:54 PM IST
1 /5

മിക്ക ആളുകൾക്കും തണ്ണിമത്തൻറെ ഗുണങ്ങൾ അറിയാം. എന്നാൽ, തണ്ണിമത്തൻറെ തൊലിയ്ക്കും നിരവധി ഗുണങ്ങൾ ഉണ്ടെന്ന് അറിയാമോ?

2 /5

തണ്ണിമത്തൻറെ തൊലി നാരുകളുടെ സമ്പന്നമായ ഉറവിടമാണ്. ഇത് ദഹനം മികച്ചതാക്കുന്നതിനും രോഗപ്രതിരോധശേഷി മികച്ചതാക്കുന്നതിനും സഹായിക്കുന്നു.

3 /5

തണ്ണിമത്തൻ തൊലിയിലെ ആൻറി ഓക്സിഡൻറുകളുടെ സാന്നിധ്യം ചർമ്മത്തിലെ ചുളിവുകൾ, പാടുകൾ എന്നിവ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

4 /5

തണ്ണിമത്തൻ തൊലിയിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തക്കുഴലുകളിലും ധമനികളിലും സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.

5 /5

തണ്ണിമത്തൻ തൊലിയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് സഹായിക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola