Lijo Jose Pellissery : 'മാസ്റ്റർ ഓഫ് കെയോസ്'; മലയാള സിനിമയുടെ എൽജെപിക്ക് ഇന്ന് പിറന്നാൾ

Lijo Jose Pellissery's Birthday : നടൻ ജോസ് പെല്ലിശ്ശേരിയുടെ മകനാണ് ലിജോ.

1 /6

നായകൻ എന്ന ചിത്രത്തീലൂടെയാണ് ലിജോ തന്റെ സിനിമ കരിയറർ അരംഭിച്ചത്

2 /6

ശേഷം 2013ൽ ഇറങ്ങിയ ആമേൻ എന്ന ചിത്രത്തിലൂടെ ലിജോയുടെ പേര് ബോക്സ് ഓഫീസിലും നിരുപകർക്കിടിയലും ഒരേപോലെ കേട്ട് തുടങ്ങി  

3 /6

ഒരു തവണ മികച്ച രണ്ടാമത്തെ സംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും രണ്ട തവണ സംസ്ഥാനത്തെ മികച്ച സംവിധായകനുള്ള പുരസ്കാരവും ലിജോയ നേടി

4 /6

മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കം എന്ന സിനിമയിലൂടെയാണ് ലിജോ ഇത്തവണ മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയത്

5 /6

6 /6

മോഹൻലാലുമായി ഒരുമിച്ച മലൈക്കോട്ടൈ വാലിബനാണ് ലിജോയുടെ അടുത്ത ചിത്രം.

You May Like

Sponsored by Taboola