ജാൻവി കപൂറിന് ഇന്ന് 26-ാം പിറന്നാൾ. എത്ത്നിക് ലുക്കിലും ഗ്ലാമറസ് ലുക്കിലും ഒരുപോലെ സുന്ദരിയാണ് ജാൻവി.
ഈ ഇളം നീല സിൽക്ക് ഡ്രസിൽ സുന്ദരിയായി ജാൻവി കപൂർ.
ചെറി റെഡ് ഡ്രസിൽ ഗ്ലാമറസ് ലുക്കിൽ ജാൻവി.
ജാൻവി കപൂർ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കാറുണ്ട്.
കറുത്ത ബോഡികോൺ ഗൗണിൽ ജാൻവി കാറ്റ് വുമൺ ലുക്കിലാണ്.
പച്ച നിറത്തിലുള്ള പാർട്ടി വെയർ സാരിയിൽ അതിസുന്ദരിയാണ് ജാൻവി കപൂർ.
കറുത്ത ഗൗണിൽ തിളങ്ങി ജാൻവി കപൂർ.