ഞായറാഴ്ച്ച 100 ODIകളിൽ പങ്കെടുത്ത അഞ്ചാമത്തെ ഇന്ത്യൻ വനിതാ എന്ന സ്ഥാനവും ഹർമൻപ്രീത് കൗറിന് ലഭിച്ചു.
ഇന്ത്യൻ വനിതാ T20 ടീമിന്റെ ക്യാപ്റ്റനും ഇന്ത്യയുടെ സ്വാഷ്ബക്‌ളിംഗ് ആൾ റൗണ്ടറുമായ ഹർമൻപ്രീത് കൗറിന് ഇന്ന് 32 വയസ്സ് തികഞ്ഞു. ഞായറാഴ്ച്ച 100 ODIകളിൽ പങ്കെടുത്ത അഞ്ചാമത്തെ വനിതാ എന്ന സ്ഥാനവും ഹർമൻപ്രീത് കൗറിന് ലഭിച്ചു. ഹർമൻപ്രീത് കൗറിന്റെ റെക്കോർഡുകൾ എന്തൊക്കെ?
ഹർമൻപ്രീത് കൗർ നയിച്ച ഇന്ത്യൻ വനിതാ ടീം മെൽബണിൽ നടന്ന ലോക T20 ഫൈനൽ മത്സരത്തിൽ പങ്കെടുത്തിരുന്നു. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കാഴ്ചക്കാരായി എത്തിയ ക്രിക്കറ്റ് മത്സരമായിരുന്നു ഇത്. അന്ന് ആകെ 86,174 പേരാണ് കളി കാണാൻ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ എത്തിയത്.
വലം കയ്യിൽ ഓഫ് ബ്രേക്ക് ബൗൾ ചെയ്യുന്ന ഈ ക്രിക്കറ്റ് താരം ഇതേ ഫോർമാറ്റ് ഉപയോഗിച്ച് മൊത്തം 61 വിക്കറ്റുകൾ നേടിയിട്ടുണ്ട്.
ഓസ്‌ട്രേലിയ്‌ക്കെതിരേ ഹർമൻപ്രീത് കൗർ നോട്ട് ഔട്ട് ആയി നേടിയ 171 റണുകൾ മൂലം 2017ൽ ഇന്ത്യയ്ക്ക് ലോക കപ്പ് നേടാൻ സാധിച്ചു. ഏകദിനത്തിൽ ഒരു വനിതാ ക്രിക്കറ്റ് താരം നേടിയ വ്യക്തിഗത സ്കോർ പട്ടികയിൽ ആറാം സ്ഥാനത്താണ് ഹർമൻപ്രീത് കൗറിന്റെ സ്കോർ.
100 T20I കളിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ ക്രിക്കറ്റ് തരാമെന്ന റെക്കോർഡ് ഹർമൻപ്രീത് കൗറിന് സ്വന്തമാണ്. ഈ തരാം ആകെ 114 T20I കളിൽ പങ്കെടുത്ത് 2186 റൺസും 29 വിക്കറ്റുകളും നേടിയിട്ടുണ്ട്.
100 ODIകളിൽ പങ്കെടുത്ത അഞ്ചാമത്തെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം എന്ന സ്ഥാനവും ഈ ഞായറാഴ്ച്ച ഹർമൻപ്രീത് കൗറിന് ലഭിച്ചു.