GP & Gopika Anil: ​ഗോവിന്ദ് പദ്മസൂര്യ - ​ഗോപിക അനിൽ വിവാഹനിശ്ചയ ചിത്രങ്ങൾ

​ഗോവിന്ദ് പദ്മസൂര്യ വിവാഹിതനാകുന്നു. സാന്ത്വനം സീരിയലിലെ പ്രേക്ഷകരുടെ പ്രിയ നായിക ​ഗോപിക അനിലാണ് വധു

1 /5

​ഗോവിന്ദ് പദ്മസൂര്യയുടെയും ​ഗോപിക അനിലിന്റെയും വിവാഹ നിശ്ചയമായിരുന്നു ഇന്ന്.

2 /5

വിവാഹ നിശ്ചയ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.

3 /5

വീട്ടുകാർ തീരുമാനിച്ച വിവാഹമാണെന്ന് ജിപി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

4 /5

വിവാഹനിശ്ചയ ചിത്രങ്ങൾ ജിപി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

5 /5

മകര മാസത്തിലാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരിക്കുന്നത്.

You May Like

Sponsored by Taboola