Guru Margi 2025: 12 വർഷത്തിന് ശേഷം വ്യാഴം നേർരേഖയിലേക്ക്; പുതുവർഷത്തിൽ ഇവർ പൊളിക്കും!

Jupiter Retrograde: ജ്യോതിഷം അനുസരിച്ച് 2025 ൽ ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും. ഇവർക്ക് സാമ്പത്തിക നേട്ടത്തോടൊപ്പം ജീവിതത്തിൽ സന്തോഷവും ലഭിക്കും. 

Guru Margi 2025: 2024 അവസാനിക്കാൻ പോകുകയാണ്.  പുതുവർഷം തുടങ്ങാൻ ഇനി ഒരു മാസം മാത്രമേയുള്ളു. 

1 /6

Guru Margi 2025: 2024 അവസാനിക്കാൻ പോകുകയാണ്.  പുതുവർഷം തുടങ്ങാൻ ഇനി ഒരു മാസം മാത്രമേയുള്ളു.  ജ്യോതിഷ പ്രകാരം പുതുവർഷാരംഭത്തിലെ ഗ്രഹങ്ങളുടെ സ്ഥാനം 12 രാശികളേയും ബാധിക്കും.

2 /6

നിലവിൽ വ്യാഴം ഇടവത്തിൽ പിന്നോക്കാവസ്ഥയിൽ തുടരുകയാണ് ഇനി 2025 ഫെബ്രുവരിയിൽ വ്യാഴം നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും.

3 /6

ഇതിലൂടെ ചില രാശിക്കാർക്ക് ഭാഗ്യം തെളിയും. ഈ കാലയളവിൽ ഇവർക്ക് നേട്ടങ്ങൾ മാത്രമാകും ഉണ്ടാകുക. ആ ഭാഗ്യ രാശികൾ ഏതൊക്കെ അറിയാം...

4 /6

മേടം (Aries): വ്യാഴത്തിന്റെ നേർരേഖയിലൂടെയുള്ള സഞ്ചാരം ഇവർക്കും വൻ നേട്ടങ്ങൾ ലഭിക്കും. വ്യാഴം ഈ രാശിയുടെ പണത്തിൻ്റെയും സംസാരത്തിൻ്റെയും ഭവനത്തിലൂടെയാണ് നീങ്ങാൻ പോകുന്നത്. ഈ കാലയളവിൽ നിങ്ങൾക്ക് പെട്ടെന്ന് പണം ലഭിക്കാം, കൂടാതെ എഴുത്ത്, മാധ്യമം, ആശയവിനിമയം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഈ സമയം അത്ഭുതകരമായിരിക്കും. ജോലി അന്വേഷിക്കുന്നവർക്ക് പുതിയ ജോലി, ജോലിയുള്ളവർക്ക് പ്രമോഷൻ, കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ ലഭിക്കും. സാമ്പത്തിക സ്ഥിതി ശക്തമാകും, കഠിനാധ്വാനത്തിന് ഫലം ലഭിക്കും

5 /6

ഇടവം (Taurus): വ്യാഴത്തിന്റെ നേരിട്ടുള്ള ചലനം ഇടവ രാശിക്കാർക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ ലഗ്നഭാവത്തിലാണ് വ്യാഴത്തിന്റെ ഈ സഞ്ചാരം നടക്കാൻ പോകുന്നത്. ഇതിലൂടെ നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും, പല മേഖലകളിലും വിജയം, സമൂഹത്തിൽ അംഗീകാരം വർദ്ധിക്കും, ബഹുമാനം വർദ്ധിക്കും, വിവാഹിതരുമായുള്ള ബന്ധം ദൃഢമാകും, പങ്കാളിയിൽ നിന്ന് നിങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിക്കും, കുടുംബത്തിൽ സന്തോഷവും സമാധാനവും ലഭിക്കും.

6 /6

കർക്കടകം (Cancer):   ഈ രാശിക്കാർക്ക് വ്യാഴത്തിന്റെ നേർരേഖയിലേക്കുള്ള ചലനം വളരെ നല്ലതാണ്. ഈ രാശിയുടെ ലാഭ സ്ഥാനത്താണ് വ്യാഴം വരുന്നത് അത് ഇവരുടെ വരുമാനം വർദ്ധിക്കും. പുതിയ വഴികളിലൂടെ ധനസമ്പാദനത്തിന് അവസരം, ജോലിയിൽ നിങ്ങൾക്ക് പ്രശംസയും ബഹുമാനവും ലഭിക്കും, മുതിർന്നവരിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും നിങ്ങൾക്ക് പിന്തുണ ലഭിക്കും. ഓഹരി വിപണിയിലോ ലോട്ടറിയിലോ വൻ നേട്ടങ്ങൾ ലഭിക്കും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 

You May Like

Sponsored by Taboola