Google New Office: ഗൂഗിളിന്‍റെ പുതിയ ഓഫീസ് ന്യൂയോർക്കില്‍, വില വെറും 15,500 കോടി രൂപ, ചിത്രങ്ങള്‍ കാണാം

2.1 ബില്യൺ ഡോളറിന് ന്യൂയോർക്ക് സിറ്റിയില്‍  ഓഫീസ് കെട്ടിടം വാങ്ങാൻ ഗൂഗിൾ പദ്ധതിയിടുന്നതായി പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.  മാൻഹട്ടനിലെ ഗൂഗിളിന്‍റെ വിശാലമായ ഓഫീസിന്  പുറമേയാണ്  ന്യൂയോർക്കിലെ ഈ പുതിയ ഓഫീസ്.   

2.1 ബില്യൺ ഡോളറിന് ന്യൂയോർക്ക് സിറ്റിയില്‍  ഓഫീസ് കെട്ടിടം വാങ്ങാൻ ഗൂഗിൾ പദ്ധതിയിടുന്നതായി പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.  മാൻഹട്ടനിലെ ഗൂഗിളിന്‍റെ വിശാലമായ ഓഫീസിന്  പുറമേയാണ്  ന്യൂയോർക്കിലെ ഈ പുതിയ ഓഫീസ്.   

1 /5

മാൻഹട്ടനിലെ  Saint John's terminal building in Hudson square ആണ് ഗൂഗിള്‍ വാങ്ങാന്‍ പദ്ധതിയിടുന്നത്. കമ്പനിയുടെ CFO റൂത്ത് പൊറാട്ട് (Ruth Porat) ഒരു ബ്ലോഗിൽ ഈ കെട്ടിടം  കമ്പനിയുടെ  "serve as the anchor" ആണെന്നാണ് അഭിപ്രായപ്പെട്ടത്. 

2 /5

ഗൂഗിൾ ഇതിനോടകം  ഈ കെട്ടിടം പാട്ടത്തിനെടുത്തിരിയ്ക്കുകയാണ്. ഇപ്പോൾ  ഈ കെട്ടിടം   2.1 ബില്യൺ ഡോളറിന് വാങ്ങാൻ പദ്ധതിയിടുകയുമാണ്  ഗൂഗിള്‍.  നഗരം  കോവിഡിനെ അതിജീവിക്കുന്ന അവസരത്തിലാണ്  ഈ കരാർ നടക്കുന്നത് എന്നത്   ന്യൂയോർക്കിന് പ്രതീക്ഷയേകുന്നു.  മാൻഹട്ടനിൽ ഗൂഗിളിന് മറ്റൊരു വലിയ കെട്ടിടം സ്വന്തമായുണ്ട്‌.    

3 /5

പുതിയ കെട്ടിടം  സ്വന്തമാവുന്നതോടെ  Work Form Home അവസാനിക്കുകയാണ്.    ഒരു പുതിയ ഓഫീസ് കെട്ടിടം വാങ്ങുന്നതോടെ വിദൂരത്തുള്ള ജീവനക്കാരെയും  ഓഫീസിലേക്ക് തിരികെ വിളിക്കാനാണ്  ഗൂഗിൾ പദ്ധതിയിടുന്നത്.

4 /5

Wall Street Journal, പറയുന്നതനുസരിച്ച്  കോവിഡ് -19  മഹാമാരി ആരംഭിച്ചതിന് ശേഷം അമേരിക്കയില്‍ നടക്കുന്ന  ഏറ്റവും വലിയ   purchase ആണ് ഇത്.   

5 /5

Google അവരുടെ  "back to office" തീയതികൾ ജനുവരിയിലേക്ക് മാറ്റിവച്ചിരുന്നു.  വീണ്ടും തുറന്നതിനു ശേഷവും 20% ജീവനക്കാർ ടെലികമ്മ്യൂട്ടിംഗ്  വഴി തങ്ങളുടെ ജോലി  തുടരുമെന്നാണ്  കമ്പനി പ്രതീക്ഷിക്കുന്നതെന്ന്  സിഇഒ  മുന്‍പ് സൂചിപ്പിച്ചിരുന്നു

You May Like

Sponsored by Taboola