Gajakesari Yoga: ഇന്ന് മുതൽ ഇവർക്ക് സുവർണ്ണ കാലം; ഗജകേസരി യോഗത്താൽ വമ്പൻ നേട്ടങ്ങൾ!

Guru Chandra Yuti: ജ്യോതിഷ പ്രകാരം ചന്ദ്രൻ വ്യാഴം, ബുധൻ, ശുക്രൻ എന്നിവയുമായി ചേർന്ന് നിന്നാൽ അല്ലെങ്കിൽ ചന്ദ്രൻ വ്യാഴം, ബുധൻ, ശുക്രൻ എന്നിവയിൽ ഏതെങ്കിലും ഒന്നിൻ്റെ കേന്ദ്രത്തിൽ ആണെങ്കിൽ ഗജകേസരി രാജയോഗം സൃഷ്ടിക്കും.

Gajakesari Yoga: ഒരു വ്യക്തിയുടെ ജാതകത്തിൽ ലഗ്നത്തിലും 4, 10 ഭാവങ്ങളിലും വ്യാഴ-ചന്ദ്ര സംഗമം ഉണ്ടായാൽ അല്ലെങ്കിൽ ചന്ദ്രനോ വ്യാഴമോ പരസ്പരം ഉന്നത രാശിയിലാണെങ്കിലും ഈ യോഗവും രൂപപ്പെടും

1 /9

ജ്യോതിഷ പ്രകാരം ചന്ദ്രൻ വ്യാഴം, ബുധൻ, ശുക്രൻ എന്നിവയുമായി ചേർന്ന് നിന്നാൽ അല്ലെങ്കിൽ ചന്ദ്രൻ വ്യാഴം, ബുധൻ, ശുക്രൻ എന്നിവയിൽ ഏതെങ്കിലും ഒന്നിൻ്റെ കേന്ദ്രത്തിൽ ആണെങ്കിൽ ഗജകേസരി രാജയോഗം സൃഷ്ടിക്കും

2 /9

ഒരു വ്യക്തിയുടെ ജാതകത്തിൽ ലഗ്നത്തിലും 4, 10 ഭാവങ്ങളിലും വ്യാഴ-ചന്ദ്ര സംഗമം ഉണ്ടായാൽ അല്ലെങ്കിൽ ചന്ദ്രനോ വ്യാഴമോ പരസ്പരം ഉന്നത രാശിയിലാണെങ്കിലും ഈ യോഗവും രൂപപ്പെടും.  

3 /9

Gajkesari Rajayoga 2024:  വേദ ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്തെ ഇടവേളയ്ക്ക് ശേഷം അതിൻ്റെ ചലനം മാറ്റാറുണ്ട്.  ഇത് വ്യത്യസ്ത രാശികളിൽ വ്യത്യസ്ത സ്വാധീനം ചെലുത്തും.  ഇന്ന് മനസ്സിൻ്റെ ഘടകമായ ചന്ദ്രൻ ഇടവ രാശിയിൽ പ്രവേശിക്കും. ഇവിടെ നേരത്തെതന്നെ വ്യാഴമുണ്ട്

4 /9

രണ്ട് വലിയ ഗ്രഹങ്ങളും കൂടിച്ചേർന്ന് ഇന്ന് ഗജകേസരി രാജയോഗം സൃഷ്ടിക്കും.  ഇതിന് രണ്ടു ദിവസത്തെ ആയുസ് ഉള്ളു.  കാരണം 2 ദിവസത്തിന് ശേഷം ചന്ദ്രൻ മറ്റൊരു രാശിയിലേക്ക് പ്രവേശിക്കും.   

5 /9

ജ്യോതിഷമനുസരിച്ച് എല്ലാ ഗ്രഹങ്ങളിലും വച്ച് ഏറ്റവും വേഗത്തിൽ ചലിക്കുന്ന ഗ്രഹമാണ് ചന്ദ്രൻ. ചന്ദ്രൻ അതിൻ്റെ രാശി രണ്ടര ദിവസത്തിലൊരിക്കൽ മാറ്റും, ഈ സമയത്തെ ഇവ ഏതെങ്കിലും ഗ്രഹവുമായി സംയോജിക്കുന്നു

6 /9

ഇതിലൂടെ സ്പെഷ്യൽ യോഗങ്ങളോ രാജയോഗമോ രൂപപ്പെടും. ഗജകേസരി രാജയോഗത്തിലൂടെ തിളങ്ങുന്ന ആ രാശികൾ ഏതൊക്കെ അറിയാം...  

7 /9

വൃശ്ചികം (Scorpio): ചന്ദ്രനും വ്യാഴവും ചേർന്ന് രൂപം കൊള്ളുന്ന ഗജകേസരിയോഗം ഇവർക്കും വലിയ അനുഗ്രഹം ലഭിക്കും. എല്ലാ മേഖലയിലും വിജയ സാധ്യത. ബിസിനസിൽ നല്ല ലാഭം, സാമ്പത്തിക നേട്ടത്തിന്  സാധ്യത. പുതിയ പ്രോജക്ടിൽ പ്രവർത്തിക്കും. ജീവിത പങ്കാളിയുമായും കുടുംബവുമായും നല്ല സമയം ലഭിക്കും.  പുതിയ വരുമാന സ്രോതസ്സുകൾ തുറക്കും. വലിയ സാമ്പത്തിക നേട്ടത്തിന് സാധ്യത.  

8 /9

ഇടവം (Taurus): ചന്ദ്രനും വ്യാഴവും ചേർന്ന് രൂപപ്പെടുന്ന ഗജകേസരിയോഗം ഇവർക്ക് വമ്പൻ ഭാഗ്യം നൽകും. ഇവർക്ക് ഈ സമയം ഇഷ്ടമുള്ള ജോലി, ബിസിനസിൽ സമയം അനുകൂലം. വിവാഹിതരുടെ ബന്ധം ശക്തമാകും, അവിവാഹിതർക്കും വിവാഹാലോചനകൾ വന്നേക്കാം. ആത്മവിശ്വാസം വർദ്ധിക്കും, തീരുമാനമെടുക്കാനുള്ള കഴിവ് മെച്ചപ്പെടും

9 /9

കന്നി (Virgo): വക്രി വ്യാഴവും ചന്ദ്രനും ചേർന്നുള്ള ഗജകേസരിയോഗം ഇവർക്കും നല്ല ഫലങ്ങൾ നൽകും.  വരുമാനം വർദ്ധിക്കും, സാമ്പത്തിക സ്ഥിതി ശക്തമാകും. ജോലി ചെയ്യുന്നവർക്ക് ശമ്പള വർദ്ധന, സ്ഥാനക്കയറ്റം എന്നിവ ലഭിച്ചേക്കാം. ദാമ്പത്യ ജീവിതത്തിൽ ഐക്യവും സന്തോഷവും വർദ്ധിക്കും. ഒരു പുതിയ ജോലി ആരംഭിക്കാൻ കഴിയും, കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കാൻ കഴിയും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola