Makhana Lotus Seed Benefits: പ്രമേഹം മുതൽ പൊണ്ണത്തടി വരെ...! താമരവിത്തുകൾ കഴിക്കേണ്ടതിന്റെ പ്രാധാന്യം

ശരീരത്തിന് ആവശ്യമായ നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് താമര വിത്ത് (മക്കാന).അതിനാൽ തന്നെ ഇത് ‍ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. 

പ്രോട്ടീൻ, ഫോസ്ഫറസ്, നാരുകൾ, കാൽസ്യം എന്നിവ താമരവിത്തിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. 

 

1 /5

കലോറി വളരെ കുറഞ്ഞ അളവിലാണ് താമരവിത്തിൽ അടങ്ങിയിട്ടുള്ളത്. പാല് കഴിക്കാൻ ഇഷ്ടമല്ലാത്തവർക്ക് കാൽസ്യം ലഭിക്കുന്നതിനായി താമരവിത്ത് ഡയറ്റിൽ ഉൾപ്പെടുത്താം. കാരണം കാൽസ്യം റിച്ചാണ് മക്കാന.   

2 /5

കാൽസ്യത്താൽ സമ്പന്നമായതു കൊണ്ട് തന്നെ അസ്ഥിസംബന്ധമായ അസുഖങ്ങൾ ഭേദമാകുന്നതിനായി ഇത് കഴിക്കുന്നത് വളരെ നല്ലതാണ്.   

3 /5

അമിതാഭാരം കുറയ്ക്കുന്നതിനായി ഡയറ്റ് ചെയ്യുന്നവർക്കും താമരവിത്തുകൾ കഴിക്കാം. കലോറി കുറഞ്ഞതും എന്നാൽ പോഷസമൃദ്ധവുമായ ഭക്ഷണമാണിത്.  

4 /5

താമരവിത്തുകളിൽ ഉയർന്ന അളവിൽ ​ഗ്ലൈസമിക് സൂചിക അടങ്ങിയിരിക്കുന്നു. അതിനാൽ ഇവ പ്രമേഹം നിയന്ത്രിക്കാൻ ​ഗുണകരമാണ്.   

5 /5

താമരവിത്തുകൾ രക്തചംക്രമണവും രക്തത്തിലെ ഓക്സിജന്റെ അളവും മെച്ചപ്പെടുത്താൻ വളരെ നല്ലതാണ്. 

You May Like

Sponsored by Taboola