ജപ്പാനിൽ അതിശക്തമായ മഴയെത്തുടർന്ന് പ്രളയം
സാഗ, നാഗസാക്കി, ഹിരോഷിമ, ഫുക്കുവോക്ക എന്നിവിടങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു
ഉരുൾപൊട്ടലിൽ ഒരാൾ മരിച്ചതായും രണ്ട് പേരെ കാണാതായതായും റിപ്പോർട്ടുണ്ട്
ശക്തമായ മഴ തുടരുമെന്നും ജനങ്ങൾ സുരക്ഷിത സ്ഥലങ്ങളിലേക്കും ക്യാമ്പുകളിലേക്കും മാറണമെന്ന് നിർദേശമുണ്ട്