ഉറക്കം അമിതമായാൽ അപകടം

ഒരു വ്യക്തി ദിവസവും ആറ് മുതൽ എട്ട് മണിക്കൂർ വരെയെങ്കിലും ഉറങ്ങണം.

ആവശ്യത്തിന് ഉറക്കം ലഭിക്കാത്തതും ഉറക്കത്തിന്റെ ദൈർഘ്യം കൂടുന്നതും ആരോ​ഗ്യത്തിന് ദോഷകരമാണ്.

1 /5

കൂടുതൽ സമയം ഉറങ്ങുന്നവരിൽ സമ്മർദം കൂടുതലാകും. ഇത്തരക്കാരിൽ വിഷാദം പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.  

2 /5

ദിവസവും ഒമ്പത് മുതൽ 11 മണിക്കൂർ ഉറങ്ങുന്നവർക്ക് ഹൃദ്രോ​ഗം വരാൻ സാധ്യത കൂടുതലാണ്.

3 /5

കൂടുതലായി ഉറങ്ങുന്നവർക്ക് സ്ട്രോക്ക് വരാനുള്ള സാധ്യത കൂടുതലാണ്.

4 /5

ഉറക്കക്കുറവും ഉറക്കക്കൂടുതലും അമിവണ്ണത്തിലേക്ക് നയിക്കും.

5 /5

ദീർഘനേരം ഉറങ്ങുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത വർധിപ്പിക്കും

You May Like

Sponsored by Taboola