Divya Prabha : അറിയിപ്പിലെ രശ്മി; കാണാം നടി ദിവ്യ പ്രഭയുടെ ചിത്രങ്ങൾ

Malayalam Actress Divya Prabha Photos : ലോക്പാൽ എന്ന ചിത്രത്തിലൂടെയാണ് ദിവ്യ തന്റെ സിനിമ കരിയർ ആരംഭിച്ചത്.

1 /7

അറിയിപ്പിലെ രശ്മി ആരും മറക്കാൻ സാധ്യതയില്ല

2 /7

സഹനടിയായി മലയാള സിനിമ കരിയർ ആരംഭിച്ച നടിയാണ് ദിവ്യ പ്രഭ

3 /7

ചെറിയ ചെറിയ വേഷങ്ങളിൽ നിന്നാണ് ദിവ്യ അറിയിപ്പിലെ രശ്മിയെന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

4 /7

അറിയിപ്പിലെ പ്രകടനത്തിൽ ദിവ്യയ്ക്ക് ലോക്കാർനോ രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച നടിക്കുള്ള പുരസ്കാരത്തിന് നോമിനേറ്റ് ചെയ്തിരുന്നു

5 /7

സീരിയിലുകളിലൂടെയാണ് ദിവ്യയ്ക്ക് കൂടുതൽ ശ്രദ്ധ ലഭിച്ച് തുടങ്ങിയത്

6 /7

7 /7

You May Like

Sponsored by Taboola