Disha Patani: ബ്ലാക്ക് ഹൈ സ്ലിറ്റ് ഗൗണില്‍ ദിഷാ പട്ടാണി, ബോള്‍ഡ് ചിത്രങ്ങള്‍ വൈറല്‍

ചുരുങ്ങിയ കാലം കൊണ്ട്  ബോളിവുഡിലെ മുന്‍ നിര താരനിരയിലെത്തിയ സുന്ദരിയാണ് ദിഷാ പട്ടാണി.  ബോളിവുഡ് അരങ്ങേറ്റം മുതല്‍ തന്‍റെ Hot & Sexy look കൊണ്ട് സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുന്നതില്‍  ദിഷാ പട്ടാണി എന്നും മുന്നിലാണ്

1 /5

സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്റ്റീവ് ആയ  താരത്തിന്  ആരാധകര്‍ക്കും കുറവില്ല.  ദിഷാ പട്ടാണി  ആരാധര്‍ക്കായി  പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ്  വൈറലായി മാറുന്നത്.

2 /5

താരത്തിന്‍റെ  Bold and Sexy Look ആരാധകര്‍ക്ക് ഏറെ പ്രിയമാണ്. അടുത്തിടെ താരം പങ്കുവച്ച ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് വൈറലായി മാറിയത്. 

3 /5

അടുത്തിടെ താരം പങ്കെടുത്ത ഒരു അവാർഡ് ഷോയുടെ ചിത്രങ്ങളാണ്‌ ഇവ.  താരം തിരഞ്ഞെടുത്ത വസ്ത്രം കണ്ട് ആളുകൾ അമ്പരന്നു.  സെക്‌സി ബ്ലാക്ക് ഹൈ തൈ സ്ലിറ്റ് ഗൗണില്‍ താരം  വളരെ ആകര്‍ഷകയായിരുന്നു.   

4 /5

ദിഷാ പട്ടാണി തന്‍റെ ബോള്‍ഡ് ലുക്കിന് സോഷ്യൽ മീഡിയയിൽ പേരുകേട്ട താരമാണ്.  തന്‍റെ   വസ്ത്രധാരണത്തിലൂടെ താരം വീണ്ടും ആരാധക ഹൃദയങ്ങള്‍ കീഴടക്കി.

5 /5

ഏക് വില്ലൻ റിട്ടേൺസ് എന്ന ചിത്രത്തിന്‍റെ പ്രൊമോഷന്‍ തിരക്കിലാണ് ദിഷാ പട്ടാണി  ഇപ്പോള്‍. നടിയെ കൂടാതെ അർജുൻ കപൂർ, താര സുതാരിയ, ജോൺ എബ്രഹാം എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.     

You May Like

Sponsored by Taboola