Dilsha Prasannan: ലേഡി ബിഗ് ബോസ്! ഓസ്‌ട്രേലിയയിൽ അടിച്ചുപൊളിച്ച് ദിൽഷ, ചിത്രങ്ങൾ കാണാം

മിനി സ്‌ക്രീൻ ഡാൻസ് റിയാലിറ്റി ഷോകളിലൂടെ ഡാൻസറായി ശ്രദ്ധനേടിയ താരമാണ്  ദിൽഷ പ്രസന്നൻ.

Dilsha Prasannan latest photos: ബിഗ് ബോസ് നാലാം സീസണിലെത്തിയതോടെ നിരവധി ആരാധകരെ ദിൽഷ സ്വന്തമാക്കി.

1 /7

അനൂപ് മേനോൻ സ്റ്റോറീസ് അവതരിപ്പിക്കുന്ന 'ഓ സിൻഡ്രല്ല' എന്ന ചിത്രത്തിൽ നായികയായാണ് ദിൽഷയുടെ സിനിമാ എൻട്രി. ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. 

2 /7

ബിഗ് ബോസ് മലയാളം പതിപ്പിൻറെ ആദ്യ വനിതാ ടൈറ്റിൽ വിന്നറാണ് ദിൽഷ. 

3 /7

ഷോയുടെ അകത്തും പുറത്തും ദിൽഷയുടെ പേരിൽ നിരവധി വിവാദങ്ങളും വാർത്തകളും ഉണ്ടായിരുന്നു.

4 /7

സോഷ്യൽ മീഡയയിൽ സജീവമായ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം വളരെ വേഗം വൈറാലാകാറുണ്ട്.

5 /7

ഓസ്‌ട്രേലിയയിൽ അടിച്ചുപൊളിക്കുന്ന ദിൽഷയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. റംസാൻ ആണ് ചിത്രങ്ങൾ പകർത്തിയിരക്കുന്നത്. 

6 /7

ഒറ്റ നോട്ടത്തിൽ ഒരു ഹോളിവുഡ് നടിയായി തോന്നി എന്നെല്ലാമാണ് ആരാധകർ കമന്റ് ചെയ്തത്.

7 /7

ബിഗ് ബോസിലേക്ക് എത്തുന്നതിന് മുമ്പ് ചില സീരിയലുകളിൽ ദിൽഷ അഭിനയിച്ചിരുന്നു. ബിഗ് ബോസിന് ശേഷമാണ് സിനിമാ അവസരങ്ങൾ ദിൽഷയെ തേടി വന്നത്.

You May Like

Sponsored by Taboola