ഇനി വിരുന്ന് കാലം: കല്യാണത്തിന് ശേഷം ദുബായിൽ ധോണിയുടെ വീട്ടിൽ വിരുന്നിനെത്തിയ ചഹലും ഭാര്യയും

ദുബായിൽ മധുവിധു ആഘോഷത്തിനിടെ ചഹലിനും ഭാര്യക്കും വിരുന്ന് നൽകി ധോണിയും സാക്ഷിയും. ഡിസംബർ 18നായിരുന്നു ചഹല്ലിന്റെ കല്യാണം

വിവാഹം കഴിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് താരം യുസവേന്ദ്ര ചഹലിനും ഭാര്യ ധനശ്രീക്കും വിരുന്ന് നൽകി മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയും ഭാര്യ സാക്ഷി സിങ് ധോണിയും. ധോണിയുടെ ദുബായിലെ വീട്ടിൽ വെച്ചായിരുന്നു ഇരുവർക്കും വിരുന്ന് നൽകിയത്. വിവാഹത്തിന് ശേഷം മധുവിധു ആഘോഷിക്കാനാണ് ചഹലും ധനശ്രീയും ദുബായിൽ എത്തിയത്.

1 /8

ദുബായിൽ ചഹലിനും ഭാര്യയ്ക്കും വിരുന്ന് നൽകി മുൻ ഇന്ത്യൻ നായകൻ എം എസ് ധോണിയും കുടുംബവും

2 /8

മധുവിധു ആഘോഷിക്കാൻ ദുബായിൽ എത്തിയതായിരുന്നു ചഹലും ഭാര്യ ധനശ്രീയും.

3 /8

താൻ അതീവ സന്തോഷവാനും അനു​​ഗ്രഹീതനമാണെന്നാണ് ചഹൽ ധോണിക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ചു കുറിച്ചു

4 /8

ഡിസംബർ 18നായിരുന്നു ചഹല്ലിന്റെയും ധനശ്രീയുടെയും വിവാഹം

5 /8

ചഹല്ലിന്റെ വിവാഹ ചിത്രങ്ങൾ

6 /8

ഓസീസ് പര്യടനത്തിന് ശേഷം ഇന്ത്യയിലെത്തിയെ ഉടൻ ചഹൽ വിവാഹം നടത്തുവായിരുന്നു. ഇതിനോടകം ചഹല്ലിന്റെ വിവാഹ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.   

7 /8

ഹരിയാനയിലെ ഗുരുഗ്രാമത്തിൽ വെച്ചായിരുന്നു ഇരുവരുടെയും കല്യാണം നടത്തിയത്

8 /8

You May Like

Sponsored by Taboola