സോഷ്യല്‍ മീഡിയ തിരയുന്നത് റഷ്യന്‍ ഡാന്‍സര്‍ നതാലിയ പ്രോനിനയെ (Natalia Pronina), ചിത്രങ്ങള്‍ കാണാം

1 /7

റഷ്യയില്‍  പ്രമുഖ നര്‍ത്തകിയുടെ കൊലപാതകം കോളിളക്കം സൃഷ്ടിച്ചിരിയ്ക്കുകയാണ്.

2 /7

രാജ്യത്തെ  പ്രമുഖ നര്‍ത്തകിമാരില്‍  ഒരാളായി അറിയപ്പെടുന്ന  നതാലിയ പ്രോനിനയാണ്  (Natalia Pronina) പട്ടാപ്പകല്‍  മുഖംമറച്ചെത്തിയ അക്രമികളുടെ  വെടിയേറ്റ് കൊല്ലപ്പെട്ടത്.

3 /7

വാടക കൊലയാളികളാണ്  കൃത്യം നടത്തിയതെന്നാണ് പോലീസിന്‍റെ  പ്രാഥമിക നിഗമനം. 

4 /7

അവിഹിത ബന്ധമാണ് കൊലപാതകത്തിന് കാരണമായതെന്നും പറയപ്പെടുന്നു

5 /7

പാര്‍ലമെന്‍റ് അംഗവും രാജ്യത്തെ വന്‍ കോടീശ്വരനും  മുതിര്‍ന്ന രാഷ്ട്രീയ നേതാവുമായി 30കാരിയായ  നതാലിയ പ്രോനിനയ്ക്കുണ്ടായിരുന്ന  (Natalia Pronina) അവിഹിത ബന്ധമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.  

6 /7

അതേസമയം, നര്‍ത്തകിയുടെ (Russian Dancer) കൊലപാതകവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നേതാവിന്‍റെ ഭാര്യയും  സംശയത്തിന്‍റെ നിഴലിലാണ്.  

7 /7

രാഷ്ട്രീയ നേതാവിന്‍റെ ഭാര്യ നര്‍ത്തകിയായ യുവതിയെ നിരന്തരം  ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസ് പറയുന്നു.   

You May Like

Sponsored by Taboola