Deepti Sati : "ചിത്രശലഭത്തെ പോലെ"; ക്യൂട്ട് ലുക്കിൽ ദീപ്തി സതിയുടെ പുത്തൻ ഫോട്ടോഷൂട്ട്, ചിത്രങ്ങൾ കാണാം

1 /4

ചിത്രശലഭത്തെ പോലെ വളരെ ക്യൂട്ട് ലുക്കിൽ എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ദീപ്തി സതി. ഇൻസ്റ്റാഗ്രാമിലാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്.

2 /4

പത്തൊമ്പതാം നൂറ്റാണ്ട് ചിത്രത്തിൻറെ വിജയത്തിന്റെ സന്തോഷത്തിലാണ് താരം ഇപ്പോൾ.

3 /4

ഫോട്ടോഗ്രാഫർ ജിബിൻ എടുത്ത് ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്.  

4 /4

ആൻ അഗസ്റ്റിൻ ഒപ്പം നീന എന്ന സിനിമയിലാണ് ദീപ്തി സതി ആദ്യം അഭിനയിച്ചത്.  

You May Like

Sponsored by Taboola