Anusree : തമിഴ് പെൺകൊടിയെ പോലെ അണിഞ്ഞൊരുങ്ങി അനുശ്രീ; ചിത്രങ്ങൾ കാണാം

1 /4

തമിഴ് പെൺകൊടിയെ പോലെ അണിഞ്ഞൊരുങ്ങി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം അനുശ്രീ. ക്ഷേത്ര ദർശനത്തിനെത്തിയപ്പോഴുള്ള ചിത്രങ്ങളാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.

2 /4

തനത് അഭിനയം കൊണ്ട് മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് അനുശ്രീ.

3 /4

ലാൽജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ അനുശ്രീ പിന്നീട് തന്റേതായ ഒരു സ്ഥാനം സിനിമയിൽ നേടിയെടുക്കുകയായിരുന്നു.

4 /4

താര എന്ന ചിത്രമാണ് അനുശ്രീയുടെ അടുത്ത റിലീസിനൊരുങ്ങുന്ന ചിത്രം.

You May Like

Sponsored by Taboola