Deepti Sati : "മഴയുടെ സംഗീതം"; കിടിലം ഫോട്ടോഷൂട്ടുമായി ദീപ്‌തി സതി; ചിത്രങ്ങൾ കാണാം

1 /4

മലയാളത്തിൽ ഏറെ ആരാധകരുള്ള നടിയാണ് ദീപ്തി സതി. ഇപ്പോൾ മഴക്കാലത്ത് കിടിലം ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് താരം.

2 /4

മഴപെയ്ത്തിന്റെ താളം കേൾക്കുന്നുവെന്ന അടിക്കുറുപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്.

3 /4

മോഡലിങ് രംഗത്ത് നിന്ന് മലയാള സിനിമ രംഗത്തേക്ക് എത്തിയ താരമാണ് ദീപ്തി സതി.

4 /4

സംവിധായകനായ ലാൽ ജോസിന്റെ സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ആൻ അഗസ്റ്റിനും വിജയ് ബാബുവിനും ഒപ്പം നീന എന്ന സിനിമയിലാണ് ദീപ്തി സതി ആദ്യം അഭിനയിച്ചത്    

You May Like

Sponsored by Taboola