Deepti Sati : "വെളിച്ചം തേടി"; വെള്ളച്ചാട്ടത്തിനരികെ ദീപ്തി സതിയുടെ പുത്തൻ ഫോട്ടോഷൂട്ട്, ചിത്രങ്ങൾ കാണാം

1 /4

 വെള്ളച്ചാട്ടത്തിനരികെ, പ്രകൃതിയോട് ചേർന്നുള്ള പുത്തൻ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ദീപ്തി സതി.   

2 /4

അൽഫോൻസ് പുത്രൻ ചിത്രം ഗോൾഡാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിലെ താരത്തിന്റെ കഥാപാത്രവും ഡാൻസും ഏറെ ശ്രദ്ധ നേടിയിരുന്നു. 

3 /4

ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെയാണ് ദീപ്തി അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്.  

4 /4

മുംബൈയിൽ ജനിച്ച് വളർന്ന മലയാളി പെൺകുട്ടിയാണ് ദീപ്തി. ദീപ്തിയുടെ അച്ഛൻ ഉത്തരാഖണ്ഡ് സ്വദേശിയും അമ്മ കൊച്ചി സ്വദേശിനിയുമാണ്.  

You May Like

Sponsored by Taboola