റെഡ് ചാനൽ ടോപ്പിൽ സെക്സിയായി Deepika Padukone; ചിതങ്ങൾ കാണാം

1 /4

റെഡ് ചാനൽ ടോപ്പിൽ അടിപൊളിയായി എത്തിയിരിക്കുയാണ് ബോളിവുഡ് താരം ദീപിക പദുകോൺ. കൂടെ ലാറ്റക്സ് ബാലൻസിയാഗ പാന്റ്സ് കൂടി ആയപ്പോൾ ഭംഗിയേറി. രൺവീർ സിങിനൊപ്പം ബ്രഞ്ച് ഡേറ്റിന് എത്തിയതായിരുന്നു ദീപിക. ദീപിക തന്നെയാണ് ചിത്രങ്ങൾ പങ്ക് വെച്ചത്. ഇതിനോടകം തന്നെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത കഴിഞ്ഞു.  

2 /4

3 /4

4 /4

You May Like

Sponsored by Taboola