Mahindra Bolero Neo N10 (O) വിപണയിലെത്തി

  • Aug 21, 2021, 22:49 PM IST
1 /5

ബൊലേറോ നിയോ എൻ 10 (O) അവതരിപ്പിച്ച് മഹീന്ദ്ര. മൾട്ടി-ടെറൈൻ ടെക്നോളജിയിലാണ് പുതിയ കാർ പുറത്തിറക്കിയിരിക്കുന്നത്

2 /5

10.69 ലക്ഷമാണ് മഹീന്ദ്ര ബൊലേറോ നിയോ എൻ 10 ഒയുടെ എക്സ്-ഷോറൂം വില

3 /5

100 ബിഎച്ച്പി പരമാവധി കരുത്തും 260 എൻഎം പരമാവധി ടോർ​ഗുമുള്ള എംഹോക്ക് ഡീസൽ എൻജിനാണ് പുതിയ ബൊലേറോ നിയോയ്ക്ക് കരുത്തേകുന്നത്

4 /5

മഹീന്ദ്ര ബൊലേറോ നിയോ N10 (O) യുടെ ശ്രദ്ധേയമായ ചില സവിശേഷതകൾ റിമോട്ട് കീ എൻട്രി, വോയ്‌സ് മെസേജിംഗ് സിസ്റ്റം, ഇക്കോ മോഡ്, ഫോളോ മി ഹോം ഹെഡ്‌ലാമ്പുകൾ, 7 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീൻ എന്നിവയാണ്

5 /5

റോക്കി ബീജ്, മജസ്റ്റിക് സിൽവർ, ഹൈവേ റെഡ്, പേൾ വൈറ്റ്, നാപോളി ബ്ലാക്ക് എന്നീ അഞ്ച് നിറങ്ങളിലാണ് മഹീന്ദ്ര ബൊലേറോ നിയോ എൻ 10 (O) പുറത്തിറക്കിയിരിക്കുന്നത്

You May Like

Sponsored by Taboola