Deepika Padukone: ഓസ്കറിന് ശേഷം ചിത്രങ്ങൾ പങ്കുവച്ച് ദീപിക പദുക്കോൺ; ഇന്ത്യയുടെ അഭിമാനമെന്ന് ആരാധകർ

ഓസ്കർ അവാർഡ് 2023-ൽ അവതാരകയായിരുന്ന നടി ദീപിക പദുക്കോൺ ഓസ്‌കാർ അവാർഡിന് ശേഷമുള്ള പാർട്ടിയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചു. ദീപിക ഇന്ത്യയുടെ അഭിമാനമാണെന്നാണ് ആരാധാകർ പറയുന്നത്. ഓസ്കർ വേദിയിൽ അവതാരകയായി കറുത്ത വസ്ത്രത്തിലാണ് ദീപിക പ്രത്യക്ഷപ്പെട്ടത്. ഓസ്കർ അവാർഡിന് ശേഷമുള്ള പാർട്ടിക്കായി താരം പിങ്ക് വസ്ത്രമാണ് അണിഞ്ഞത്.

  • Mar 13, 2023, 15:59 PM IST
1 /6

2 /6

3 /6

4 /6

5 /6

6 /6

You May Like

Sponsored by Taboola