Deepika Padukone in Pathaan Song: ബ്ലാക്ക് ബോഡികോൺ റഫിൽഡ് ഡ്രസ്സിൽ ദീപിക പദുകോണ്‍, ഝൂമേ ജോ പത്താൻ ഗാനത്തില്‍ നിറഞ്ഞാടി താരം

ബോളിവുഡ് റാണി ദീപിക പദുകോണ്‍ നായികയായി എത്തുന്ന പത്താന്‍ സിനിമയിലെ രണ്ടാമത്തെ ഗാനം പുറത്തുവന്നു. സിനിമയ്ക്കും ഗാനത്തിനും എതിരെ നിരവധി വിവാദങ്ങള്‍ ഉയരുന്ന സമയത്ത് രണ്ടാമത്തെ ഗാനം മണിക്കൂറുകള്‍ക്കകം ലക്ഷക്കണക്കിന്‌ ആളുകളാണ് കണ്ടത്.

1 /5

ഗാനത്തില്‍ കറുപ്പ് നിറത്തിൽ തന്‍റെ ഹോട്ട്‌നെസ് കാണിക്കാനുള്ള ഒരു അവസരവും ദീപിക പദുകോൺ പാഴാക്കിയിട്ടില്ല. 

2 /5

ഗാനത്തില്‍  കറുത്ത ബോഡികോൺ ഡ്രസ് അണിഞ്ഞ് ദീപിക പദുകോണ്‍ അടിപൊളി  ലുക്ക് ആണ് നല്‍കിയിരിയ്ക്കുന്നത്. 

3 /5

ഝൂമേ ജോ പത്താൻ ഗാനത്തിൽ കറുത്ത ബോഡി കോണ്‍ ഡ്രസിലുള്ള ദീപിക പദുകോണിന്‍റെ ഹോട്ട് ആൻഡ് സെക്‌സി ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.    

4 /5

68,000 രൂപ വിലയുള്ള കറുത്ത സെക്‌സി ഡ്രസ് ആണ് ഈ പാട്ടിന്റെ സീനില്‍ ദീപിക പദുകോണ്‍ ധരിച്ചത്. 

5 /5

ആൽക്കെമി ഡിസൈൻ ചെയ്ത ഈ വസ്ത്രത്തിൽ ദീപിക പദുകോൺ ഇതുവരെ കാണാത്ത ഹോട്ട് ലുക്കിൽ ആണ് എത്തുന്നത്‌.  ഈ വസ്ത്രത്തിൽ ദീപിക പദുകോൺ തന്‍റെ സെക്‌സി ടോൺഡ് ലെഗ്‌സും കാണിക്കുന്നുണ്ട്. 

You May Like

Sponsored by Taboola