വിവാഹ മോചന വാർത്തകൾക്കിടയിൽ രൺവീർ സിംഗും ദീപികയും എത്തി. ഇരുവരും ഏറെ കളര്‍ ഫുള്ളായാണ് പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്.
ബോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട ദമ്പതിമാരിൽ ഒരാളാണ് രൺവീർ സിംഗും ദീപിക പദുകോണും. ഇരുവരും, വിവാഹമോചിതരാകാൻ പോകുന്നുവെന്ന് കുറച്ചുകാലമായി നിരവധി അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്, അതിനിടെയിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത്...