Cyclone Yaas ഉടൻ തീരം തൊടും; 2 സംസ്ഥാനങ്ങളിൽ കനത്ത മഴ, എൻഡിആർഎഫ് ടീമുകളെ വിന്യസിപ്പിച്ചു; ചിത്രങ്ങൾ കാണാം

1 /4

യാസ് ചുഴലിക്കാറ്റ് 48 മണിക്കൂറിനുള്ളിൽ ബംഗാൾ തീരത്തെത്തും. ബംഗാൾ തീരത്തും ഒഡിഷയിലും മണ്ണിടിച്ചിലും നാശനഷ്ടങ്ങളും ഉണ്ടാകാൻ സാധ്യത. ഇരുപ്രദേശങ്ങളിലും കനത്ത മഴ അനുഭവപ്പെട്ട് തുടങ്ങി. ഇരു സംസ്ഥാനങ്ങളിലും എൻഡിആർഎഫ് ടീമുകളെയും നേവൽ ഗാർഡുകളെയും വിന്യസിപ്പിച്ചു. ചിത്രങ്ങൾ കാണാം

2 /4

3 /4

4 /4

You May Like

Sponsored by Taboola