Cristiano Ronaldo: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സൗദി അറേബ്യയിലെ വസതി അത്യാഢംബര ഹോട്ടൽ; ചിത്രങ്ങൾ കാണാം

പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസറിനൊപ്പം കരാറിൽ ഏർപ്പെട്ടതിന് ശേഷം പ്രതിവർഷം ഏകദേശം 173 മില്യൺ ഡോളർ വരുമാനം ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

  • Feb 17, 2023, 16:01 PM IST

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റിയാദിലെ വസതി ആഡംബര ഹോട്ടലായ ദി ഫോർ സീസൺസ് ആണ്. ഹോട്ടലിനുള്ളിലെ ചിത്രങ്ങൾ കാണാം.

1 /4

2 /4

3 /4

4 /4

You May Like

Sponsored by Taboola