Cristiano Ronaldo: മാഞ്ചസ്റ്റർ യുണൈറ്റ‍ഡിലെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാമുകിയാണ് Hot Model, Dancer ജോർജീന റോഡ്രിഗ്സ് (Georgina Rodriguez), Pics വൈറല്‍

ലയണല്‍ മെസി ബാഴ്‌സലോണ വിട്ട്  PSG യിലേക്ക് cചേക്കേറിയതിന്  പിന്നാലെ ഫുട്‌ബോള്‍ ലോകത്ത് മറ്റൊരു വമ്പന്‍ കൂടുമാറ്റമാണ് നടന്നിരിയ്ക്കുന്നത്.   ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ വീണ്ടും മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ എത്തിയിരിയ്ക്കുകയാണ്.  18ാം വയസില്‍ യുണൈറ്റഡിലൂടെയായിരുന്നു ക്രിസ്റ്റ്യാനോ പ്രീമിയര്‍ ലീഗില്‍ അരങ്ങേറ്റം കുറിച്ചത്.  നീണ്ട  12 വര്‍ഷത്തിന് ശേഷമാണ് ക്രിസ്റ്റ്യാനൊ റൊണാൾഡോ യുണൈറ്റഡില്‍ മടങ്ങിയെത്തിയിരിയ്ക്കുന്നത്. 

1 /5

ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ കാമുകിയാണ്  ജോർജീന റോഡ്രിഗ്സ്  (Georgina Rodriguez). റിപ്പോർട്ടുകൾ അനുസരിച്ച്, ജോർജീന റോഡ്രിഗ്സ്  (Georgina Rodriguez) ഒരു പരിശീലനം നേടിയ നർത്തകിയും ഒപ്പം മോഡലും ആണ്.   മോഡലിംഗ് കരിയര്‍  ആരംഭിക്കുന്നതിന് മുമ്പ് അവൾ ലണ്ടനിൽ ഇംഗ്ലീഷ് ഭാഷയില്‍ പരിജ്ഞാനം നേടിയിരുന്നു.

2 /5

റൊണാൾഡോയെപ്പോലെതന്നെ ജോർജീനയും (Georgina Rodriguez) ഒരു  fitness enthusiast ആണ്.  അവര്‍   ജിമ്മിൽ ധാരാളം സമയം ചെലവഴിക്കുന്ന താരമാണ്.  ജിമ്മില്‍ നിന്നുള്ള ചിത്രങ്ങള്‍ അവര്‍  സോഷ്യൽ മീഡിയയിൽ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

3 /5

റൊണാൾഡോയും  ജോർജീനയും  (Georgina Rodriguez) കഴിഞ്ഞ 5 വര്‍ഷമായി ഒരുമിച്ചാണ്.   2016 ലാണ് ഇരുവരും പ്രണയത്തിലായത്. 

4 /5

റൊണാൾഡോയും  ജോർജീനയും ആദ്യമായി കണ്ടുമുട്ടിയത് ഒരു ഗുച്ചി സ്റ്റോറിലാണ്.  ജോർജീന സെയിൽസ് അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന സ്റ്റോറിലായിരുന്നു ആദ്യ കൂടിക്കാഴ്ച.

5 /5

27 കാരിയായ ജോർജീനയുടെ   (Georgina Rodriguez) സ്വദേശം സ്പെയിനിലെ ജാക്കയാണ്.  ഫ്രഞ്ച് അതിർത്തിക്കടുത്താണ് മനോഹരമായ നഗരമാണ് ജാക്ക.  1994 ജനുവരി 27 നാണ് അവരുടെ ജനനം. 

You May Like

Sponsored by Taboola