സോഷ്യല്‍ മീഡിയയുടെ ഹരമായി Mohammed Shamiയുടെ ex wife ഹസിന്‍ ജഹാന്‍ (Hasin Jahan)..!!

1 /7

ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷാമിയുടെ Ex wife ഹസിൻ ജഹാന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ് 

2 /7

സോഷ്യല്‍ മീഡിയയില്‍  ഹസിൻ ജഹാന പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ ആരാധകരെ അമ്പരപ്പിക്കുകയാണ്

3 /7

കോലാഹലങ്ങള്‍ നിറഞ്ഞ വിവാഹ ജീവിതത്തിന് ശേഷ൦ രാഷ്ട്രീയത്തിലും ഒരു കൈ നോക്കിയിരുന്നു ഹസിൻ ജഹാന്‍

4 /7

Mohammed Shamiയുമൊത്തുള്ള വിവാഹ ജീവിതത്തിലെ താളപ്പിഴകള്‍ എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു 

5 /7

Hasin looks like a boss lady!

6 /7

My favorite picture, തന്‍റെ പ്രിയപ്പെട്ട ചിത്രമെന്ന് വിശേഷിപ്പിച്ച് ഹസിന്‍ ജഹാന്‍ 

7 /7

കറുപ്പിനഴക് 

You May Like

Sponsored by Taboola