Christmas Special: വൈറലായി Juhi Rustagi യുടെ പുത്തൻ ഫോട്ടോഷൂട്ട്

ക്രിസ്മസ് ആഘോഷം എങ്ങനെയായിരിക്കണമെന്ന അഭിപ്രായവുമായി ലെച്ചു പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുകയാണ്.  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായ ഉപ്പും മുളകിലെ ലെച്ചുവായി ജനപ്രീതി നേടിയെടുത്ത താരമാണ് ജൂഹി റുസ്തഗി.  ക്രിസ്മസ് തീമിലുള്ള കോസ്റ്റ്യൂമും അണിഞ്ഞുകൊണ്ടുള്ള ജൂഹിയുടെ പുതിയ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

  

ഉപ്പും മുളകും പരമ്പരയിൽ ഇപ്പോൾ ലെച്ചു ഇല്ലെങ്കിലും ലെച്ചുവിനോടുള്ള ആരാധകരുടെ ഇഷ്ടത്തിന് യാതൊരു കുറവുമില്ല. ജൂഹി റുസ്തഗി പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം സൈബറിടത്തിൽ വൈറലാണ്. ക്രിസ്മസ് സ്പെഷ്യൽ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് ജൂഹി. വെളുത്ത നിറത്തിലുള്ള ടോപ്പും ചുവന്ന സ്കേർട്ടുമാണ് ജൂഹി അണിഞ്ഞിരിക്കുന്നത്.

1 /7

 

2 /7

3 /7

4 /7

 

5 /7

6 /7

 

7 /7

You May Like

Sponsored by Taboola