GP-Gopika : മക്കാവുയിൽ നിന്നും നേരെ ഹോങ്കോങ്ങിലേക്ക്; ഹണിമൂൺ അടിച്ചുപൊളിച്ച് ജിപിയും ഗോപികയും

GP-Gopika Hong Kong Honeymoon Photos : ഈ കഴിഞ്ഞ ജനുവരിയിലായിരുന്നു ജിപിയും ഗോപികയും തമ്മിൽ തൃശൂർ വടക്കുനാഥൻ ക്ഷേത്രത്തിൽ വെച്ച് വിവാഹതിരായത്

 

1 /7

ആഘോഷപൂർവ്വമായ താരവിവാഹമായിരുന്നു സിനിമ താരം ഗോവിന്ദപത്മസൂര്യയുടെയും (ജിപി) സീരിയൽ താരമായ ഗോപികയുടെയും

2 /7

ഇപ്പോൾ താരദമ്പതികൾ തങ്ങളുടെ ഹണിമൂൺ ആഘോഷിക്കുകയാണ്

3 /7

നേപ്പാളിൽ നിന്നാണ് താരങ്ങളുടെ ഹണിമൂൺ അഘോഷത്തിന് തുടക്കമായത്.  

4 /7

അവിടെ നിന്നും നേരെ ചൈനീസ ഭരണപ്രദേശമായ മാക്കാവുയിലേക്കും ഇപ്പോൾ മറ്റൊരു വിനോദസഞ്ചാരകേന്ദ്രമായ ഹോങ്കോങ്ങിലാണ് താരദമ്പതികൾ

5 /7

ഹോങ്കോങ്ങും മറ്റൊരു ചൈനീസ് ഭരണപ്രദേശമാണ്.

6 /7

ജനുവരി 28നായിരുന്നു ജിപിയും ഗോപികയും തമ്മിൽ വിവാഹിതരായത്  

7 /7

ക്ഷേത്ര ദർശനങ്ങൾ എല്ലാം നടത്തിയതിന് ശേഷമാണ് ഇരുവരും തങ്ങളുടെ ഹണിമൂൺ ആഘോഷങ്ങൾക്ക് തുടക്കമിട്ടത്

You May Like

Sponsored by Taboola