Double Rajayoga: വർഷങ്ങൾക്ക് ശേഷം ഡബിൾ രാജയോഗം; ഇവരുടെ ഭാഗ്യം തെളിയും ഒപ്പം വൻ സാമ്പത്തിക നേട്ടവും!

Shukraditya Budhaditya Yoga: ജ്യോതിഷമനുസരിച്ച് സൂര്യ-ബുധ-ശുക്ര സംയോഗത്താൽ ശുക്രാദിത്യ ബുധാദിത്യ രാജയോഗം രൂപപ്പെടുകയാണ്

Surya Gochar In Cancer: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന സൂര്യൻ ജൂലൈ 16 ന് കർക്കടകത്തിൽ പ്രവേശിക്കും

1 /8

Shukraditya Budhaditya Yoga: ജ്യോതിഷമനുസരിച്ച് സൂര്യ-ബുധ-ശുക്ര സംയോഗത്താൽ ശുക്രാദിത്യ ബുധാദിത്യ രാജയോഗം രൂപപ്പെടുകയാണ്.  ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും

2 /8

Surya Gochar In Cancer: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന സൂര്യൻ ജൂലൈ 16 ന് കർക്കടകത്തിൽ പ്രവേശിക്കും. 

3 /8

ഇവിടെ നേരത്തെ ധന ദാതാവായ ശുക്രനും ബുധനുമുണ്ട്. ഈ മൂന്ന് ഗ്രഹങ്ങളുടെ സംയോഗം വളരെ നല്ല ശുഭ യോഗങ്ങൾ സൃഷ്ടിക്കും.

4 /8

സൂര്യ ബുധ സംയോഗത്താൽ ബുധാദിത്യ യോഗവും, സൂര്യ ശുക്ര സംയോഗത്താൽ ശുക്രാദിത്യ യോഗവും രൂപപ്പെടാൻ പോകുകയാണ്. ഈ യോഗങ്ങളുടെ പ്രഭാവം എല്ലാ രാശികളിലും ഉണ്ടാകും.

5 /8

ഇതിലൂടെ ചില രാശിയുടെ ഭാഗ്യം മിന്നിത്തിളങ്ങും ഒപ്പം ജോലിമാറ്റവും വ്യാപാരത്തിൽ നേട്ടവും ഉണ്ടാകും.  ആ ഭാഗമായ രാശികൾ ഏതൊക്കെയെന്ന് അറിയാം...  

6 /8

കർക്കടകം (Cancer): ഇവർക്ക് ഈ ഡബിൾ രാജയോഗം കിടിലം നേട്ടങ്ങള നൽകും. ഈ രാശിയുടെ ലഗ്ന ഭാവത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. ഇതിലൂടെ ഇവർക്ക് ആത്മവിശ്വാസം വർധിക്കും, ഭാഗ്യനേട്ടങ്ങൾ ഉണ്ടാകും, വിവാഹ ജീവിതം നല്ലതായിരിക്കും, ആരോഗ്യം മികച്ചതാകും, അവിവാഹിതർക്ക് നല്ല വിവാഹാലോചനകൾ വരും.

7 /8

കന്നി (Virgo): ബുധാദിത്യ ശുക്രാദിത്യ രാജയോഗം ഇവർക്ക് നൽകും അനുകൂല നേട്ടങ്ങൾ. ഈ യോഗം ഇവരുടെ വരുമാന ലാഭ സ്ഥാനങ്ങളിലാണ് രൂപപ്പെടുന്നത്. ഇതിലൂടെ നിങ്ങളുടെ വരുമാനത്തിൽ വലിയ നേട്ടങ്ങൾ ഉണ്ടാകും, സാമ്പത്തിക സ്ഥിതി മുൻപത്തേക്കാളും മികച്ചതാകും, വാഹനം വസ്തു എന്നിവ വാങ്ങാൻ യോഗമുണ്ടാകും, നിക്ഷേപത്തിലൂടെ ഈ സമയം വലിയ നേട്ടങ്ങൾ ലഭിക്കും.

8 /8

തുലാം (Libra): ഈ രാശിക്കാർക്കും ഈ യോഗം വലിയ നേട്ടങ്ങൾ നൽകും.  കാരണം ഈ യോഗം നിങ്ങളുടെ രാശിയുടെ ജോലി ബിസിനസ് ഭവനങ്ങളിലാണ് രൂപപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇതിൽ വലിയ നേട്ടങ്ങൾ ഉണ്ടാകും, ജോലിയില്ലാത്തവർക്ക് നല്ലൊരു ജോലി ഈ സമയം ലഭിക്കും, ജോലിയുള്ളവർക്ക് പ്രമോഷന് സാധ്യത.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola