Mouni Roy Photoshoot: ബോളിവുഡ് താരം മൗനി റോയ് യുടെ അവധിക്കാല ചിത്രങ്ങള്‍ വൈറല്‍


സോഷ്യൽ മീഡിയയിൽ  ഏറെ ആരാധകരുള്ള  ബോളിവുഡ്  താരമാണ്  മൗനി റോയ് (Mouni Roy). ഈ ബംഗാളി സുന്ദരിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വളരെ വേഗമാണ് വൈറലാവുന്നത്. 

1 /5

  സോഷ്യൽ മീഡിയയിൽ  ഏറെ സജീവമായ മൗനി റോയ്  തന്‍റെ   ഹോട്ട് ഫോട്ടോകൾ  (Hot Photos) ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.    

2 /5

അടുത്തിടെ ആരാധകര്‍ക്കായി പങ്കുവച്ച ചിത്രങ്ങള്‍  ആരാധകര്‍ക്ക് ഏറെ  പ്രിയമായി.   മാലിദ്വീപില്‍ അവധിക്കാലം ചിലവഴിച്ചതിന്‍റെ ചിത്രങ്ങള്‍ ആണ്  താരം പങ്കുവച്ചിരിയ്ക്കുന്നത്. 

3 /5

white Bikiniയില്‍  നടത്തിയ ഫോട്ടോഷൂട്ട്‌ ഏറെ പെട്ടന്നാണ് വൈറലായത്.  മൗനി റോയ് യുടെ  ഗ്ലാമറസ്  ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ  പെട്ടെന്നാണ് വൈറലായത്. 

4 /5

'Kyonki Saas Bhi Kabhi Bahu Thi' എന്ന സീരിയലിലൂടെയായിരുന്നു മൗനി റോയുടെ അരങ്ങേറ്റം.  എന്നാല്‍, Naagin എന്ന സീരിയല്‍ ആണ്  താരത്തിന് ഏറ്റവും  കൂടുതല്‍ പ്രശസ്തി നേടിക്കൊടുത്തത്.

5 /5

Gold എന്ന ചിത്രത്തിലൂടെയായിരുന്നു   മൗനി റോയ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.  അക്ഷയ് കുമാര്‍ ആയിരുന്നു ചിത്രത്തില്‍ നായകന്‍.  രൺബീറും ആലിയയും മുഖ്യ കഥാപാത്രങ്ങളാവുന്ന  ‘ബ്രഹ്മാസ്ത്ര’ എന്ന സിനിമയിൽ  മൗനി റോയ് ഒരു  പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. 

You May Like

Sponsored by Taboola