Yami Gautam latest Photoshoot: മാഗസിന്‍ കവറിനായി അണിഞ്ഞൊരുങ്ങി യാമി ഗൗതം, ചിത്രങ്ങള്‍ വൈറല്‍

ബോളിവുഡിലെ മുന്‍ നിര  താരങ്ങളില്‍ ഒരാളാണ് യാമി ഗൗതം.  2012 ൽ വിക്കി ഡൊണാർ എന്ന ചിത്രത്തിലൂടെയാണ് യാമി ഗൗതം ബോളിവുഡ് അരങ്ങേറ്റം നടത്തിയത്. 

ബോളിവുഡിലെ മുന്‍ നിര  താരങ്ങളില്‍ ഒരാളാണ് യാമി ഗൗതം.  2012 ൽ വിക്കി ഡൊണാർ എന്ന ചിത്രത്തിലൂടെയാണ് യാമി ഗൗതം ബോളിവുഡ് അരങ്ങേറ്റം നടത്തിയത്. 

1 /5

അടുത്തിടെ താരം നടത്തിയ ഫോട്ടോഷൂട്ട്‌ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുകയാണ്.   

2 /5

യാമി ഗൗതം ഒരു തികഞ്ഞ ഫാഷനിസ്റ്റാണ്. ഒരു പ്രമുഖ മാസികയ്ക്കുവേണ്ടിയുള്ള താരത്തിന്‍റെ   ഫോട്ടോഷൂട്ട് ആരാധകരെ അമ്പരപ്പിച്ചിരിയ്ക്കുകയാണ്. 

3 /5

ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ് താരം ഒരു ദിവയേപ്പോലെ കാണപ്പെട്ടു.  

4 /5

താരത്തിന്‍റെ ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് വൈറലായി മാറിയത്.   

5 /5

ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ലൈറ്റ് മേക്ക് അപ്പ്,  താരത്തിന്‍റെ ചിത്രങ്ങള്‍ ആരാധകരെ അമ്പരപ്പിച്ചിരിയ്ക്കുകയാണ്. 

You May Like

Sponsored by Taboola