Kareena Kapoor: 'ഈ ലോകം ഒരു യോഗാ മാറ്റാണ്', യോഗാ പോസിലുള്ള ചിത്രങ്ങളുമായി കരീന കപൂര്‍

ബോളിവുഡിൽ വളരെയധികം ആരാധകർ ഉള്ള നടിയാണ് കരീന കപൂർ. തന്റെ വിശേഷങ്ങളെല്ലാം തന്നെ താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഫിറ്റ്നസിൽ വളരെയധികം ശ്രദ്ധിക്കുന്ന താരം കൂടിയാണ് കരീന. ഇപ്പോഴിതാ യോ​ഗ ചെയ്യുന്ന ഫോട്ടോകൾ പങ്കുവച്ചിരിക്കുകയാണ് താരം. 

 

1 /3

'ഈ ലോകം ഒരു യോഗാ മാറ്റാണ്' എന്ന ക്യാപ്ഷനോടെയാണ് കരീന ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.   

2 /3

യോഗാ പോസിലുള്ള കരീന കപൂറിന്റെ ഫോട്ടോ ഇതിനോടകം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.   

3 /3

ആമിർ ഖാൻ നായകനാകുന്ന 'ലാല്‍ സിംഗ് ഛദ്ദ' എന്ന സിനിമയാണ് കരീന കപൂറിന്റേതായി ഇനി റിലീസ് ചെയ്യാനുള്ളത്.  

You May Like

Sponsored by Taboola